ഈ ജില്ലകളിൽ ഉള്ളവർ സൂക്ഷിക്കുക. ജാഗ്രതാ മുന്നറിയിപ്പ് | Oneindia Malayalam
2021-05-07
404
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.